NEWS

ദയ അക്കാദമിയിലെ ഫുട്‌ബോള്‍ ടര്‍ഫിന്റെ ഔദ്യോഗിക ഉദ്ഘാടനം സിനിമാതാരങ്ങളായ ജയസൂര്യയും അജു വര്‍ഗീസും പങ്കെടുത്ത ചടങ്ങില്‍ അഴീക്കോട് എംഎല്‍എ ശ്രീ. കെ.വി. സുമേഷ് നിര്‍വ്വഹിച്ചു.