Events

മൂന്നുകോടി രൂപയോളം മുടക്കി രാജ്യാന്തര നിലവാരത്തിലുള്ള ടര്‍ഫ് സജ്ജമാക്കി വിവിധ കായികഇനങ്ങളില്‍ കുട്ടികള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുകയാണ് ഡോ. എന്‍.കെ.സൂരജിന്റെ നേതൃത്വത്തില്‍ അഴീക്കോട് ചാലില്‍ പ്രവര്‍ത്തിക്കുന്ന ദയ അക്കാദമി.

മലയാള മനോരമ, 25.09.2021